INVESTIGATIONഗോകുലം ഗോപാലനെ വിടാതെ ഇ.ഡി; വീണ്ടും ചോദ്യം ചെയ്യാന്‍ എത്തണമെന്ന് നോട്ടീസ്; നിര്‍ദേശം നല്‍കിയത് ഈമാസം 28ന് ഹാജറാകണമെന്ന്; ഇന്നലെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളില്‍ അടക്കം വിശദമായ പരിശോധന; 595കോടി രൂപയുടെ ഫെമ ചട്ടലംഘനത്തില്‍ കൂടുതല്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 April 2025 8:28 AM IST
SPECIAL REPORTഅവര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു; അതിനുള്ള അധികാരം അവര്‍ക്കുണ്ട്; താന്‍ മറുപടിയും നല്കി; അത് തന്റെ ഉത്തരവാദിത്വമാണെന്ന് ഗോകുലം ഗോപാലന്; കൊച്ചിയിലെ ചോദ്യം ചെയ്യല്‍ എമ്പുരാനുമായി ബന്ധപ്പെട്ട്; ലൈക്കാ പ്രൊഡക്ഷനുമായുള്ള ധാരണയുടെ വിവരവും തേടി; ഗോകുലത്തിലൂടെ ഇഡി ലക്ഷ്യം സുബാസ്കരന്‍?മറുനാടൻ മലയാളി ബ്യൂറോ7 April 2025 8:01 PM IST
SPECIAL REPORTനിയമവിരുദ്ധമായി പ്രവാസികളില്‍നിന്ന് 592.5 കോടി സമാഹരിച്ചതില്‍ വ്യക്തമായ ഉത്തരം വേണം; എമ്പുരാനില്‍ മുടക്കിയ പണത്തിന്റെ ഉറവിടവും സംശയ നിഴലില്‍; ഗോകുലം ഗോപാലനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത് രേഖകളില്‍ വ്യക്തത അനിവാര്യമായതിനാല്‍; ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്യുമോ? ഇഡിയുടെ ലക്ഷ്യം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ7 April 2025 3:40 PM IST
In-depthഷങ്കറിന്റെ ചതിയില്‍ നഷ്ടമായത് 200 കോടി; രജനിയുടെ മകള്‍ വഴിയും കോടികളുടെ നഷ്ടം; വേട്ടയ്യനും വിടാമുയര്‍ച്ചിയും അടക്കം ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് അഞ്ച് ചിത്രങ്ങള്‍; ഒടുവില്‍ എമ്പുരാനില്‍ നിന്ന് പിന്മാറ്റം; കോടികള്‍ കൊണ്ട് അമ്മാനമാടിയിരുന്ന ലൈക്കക്ക് പിഴച്ചതെവിടെ?എം റിജു7 April 2025 2:56 PM IST
INVESTIGATION'ഒന്നരക്കോടി പിടിച്ചെടുത്തു എന്നത് സത്യമല്ല; വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല; തങ്ങള്‍ ഒന്നും ചെയ്തിട്ടില്ല; സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്'; ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ7 April 2025 2:18 PM IST
SPECIAL REPORTഫെമ ചട്ടലംഘനമെന്ന് ആരോപിക്കുന്ന ആ 593 കോടി പ്രവാസികളില്‍ നിന്നുള്ള ചിട്ടി വരിപ്പണം; ഇടപാടുകളെല്ലാം നടന്നത് നേര്‍വഴിയില്‍; റിസര്‍വ് ബാങ്കിന്റെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇഡിക്ക് മുന്നില്‍ എല്ലാം വ്യക്തമാക്കിട്ടുണ്ട്; പ്രചരണങ്ങള്‍ക്ക് അപ്പുറത്താണ് വസ്തുത; ഇഡി റെയ്ഡില്‍ സംഭവിച്ചത് എന്തെന്ന് വിശദീകരിച്ചു ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ6 April 2025 1:02 PM IST
Top Storiesപ്രവാസികളില്‍ നിന്ന് ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് ചിട്ടിക്കുള്ള പണം പിരിച്ചത് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച്; 598 കോടി പണമായും ചെക്കായും സമാഹരിച്ചതും വന്‍തുക തിരിച്ചുനല്‍കിയതും ഫെമ ചട്ട ലംഘനം; ഒന്നരക്കോടി കണ്ടെത്തിയ കോഴിക്കോട്ടെയും ചെന്നൈയിലെയും റെയ്ഡില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി ഇഡിമറുനാടൻ മലയാളി ബ്യൂറോ5 April 2025 5:37 PM IST
Top Storiesകടുവാക്കുന്നേല്‍ കുറുവച്ചനായി തീ പാറിക്കാന്‍ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ ഇടിത്തീ പോലെ വാര്‍ത്ത; ഗോകുലം ഗ്രൂപ്പിലെ ഇഡി റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പണി കിട്ടിയത് സുരേഷ് ഗോപിക്ക്; അമിത്ഷായോട് കേണപേക്ഷിച്ച് വാങ്ങിയ അനുമതി പാഴാകുമോ? ഒറ്റക്കൊമ്പന് മുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ5 April 2025 4:39 PM IST
SPECIAL REPORTഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു; 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പ്; 370.80 കോടി പണമായും 220.74 കോടി ചെക്കായും സ്വീകരിച്ചു; വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി; ഫെമയുടെ ലംഘനം; ആര്‍ബിഐയേയും പറ്റിച്ചു; ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്യുമോ? ഇഡി മടങ്ങുന്നത് 'ബ്ലെസ്' ചെയ്തല്ല!മറുനാടൻ മലയാളി ബ്യൂറോ5 April 2025 2:10 PM IST
Right 1'എമ്പുരാന് ' പിന്നാലെ എത്തിയ ഇഡി പിടിച്ചെടുത്തത് ഒന്നര കോടി രൂപ; തമിഴ്നാട്ടിലും കേരളത്തിലുമായി 10 കേന്ദ്രങ്ങളില്‍ റെയ്ഡ്; ഗോകുലം ഗോപാലനെ ഗ്രില്‍ ചെയ്തത് ഏഴര മണിക്കൂറോളം; ഗോകുലം ഗ്രൂപ്പ് ഇടപാടുകള്‍ 3 മാസമായി ഇഡി നിരീക്ഷിച്ചിരുന്നെന്നും സൂചന; ക്രമക്കേടൊന്നും ഇല്ല, അവര്‍ ബ്ലെസ് ചെയ്ത് മടങ്ങിയെന്ന് ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ5 April 2025 12:08 PM IST
SPECIAL REPORTഎമ്പുരാന്റെ നിര്‍മ്മാണത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം; ഗോകുലം ഗോപാലിന് എല്‍ടിടിഇ ഫണ്ട് കിട്ടിയോ എന്ന് പരിശോധനയാണ് നടക്കുന്നതെന്ന് ആര് എസ് എസ് മുഖമാസിക; ഗോകുലം റെയ്ഡില്‍ ഓര്‍ഗനൈസര്‍ വാര്‍ത്തയില്‍ 'തീവ്രവാദ സംശയം'; റെയ്ഡും ചോദ്യം ചെയ്യലും തുടരുംമറുനാടൻ മലയാളി ബ്യൂറോ5 April 2025 8:03 AM IST
KERALAMഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും എമ്പുരാന് വിവാദവും തമ്മില്‍ ബന്ധമില്ല; രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ല റെയ്ഡ്; സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ4 April 2025 11:07 PM IST